മേപ്പയ്യൂർ: കൊടുമയിൽ ബാലൻ നായർ (90) അന്തരിച്ചു. ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ. മക്കൾ കെ സേതുമാധവൻ (റിട്ട: എസ് ഐ വടകര ട്രാഫിക് സ്റ്റേഷൻ), രാജഗോപാൽ (ആർ.ഡി.ഒ ഓഫീസ്, വടകര), രതി, രേഖ. മരുമക്കൾ ബാബുരാജ് (അയനിക്കാട്), മുരളീധരൻ (കീഴൂർ), സിന്ധു, സബിത. സഹോദരി മലയിൽ മീത്തൽ ഓമന അമ്മ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണി വീട്ടുവളപ്പിൽ.
