കാരയാട് തറമലങ്ങാടി പുത്തൻ പുരയിൽ രാജൻ അന്തരിച്ചു

കാരയാട് :തറമലങ്ങാടി പുത്തൻ പുരയിൽ രാജൻ (64) അന്തരിച്ചു. അച്ഛൻ : പരേതനായ കുഞ്ഞിരാമൻ നായർ. അമ്മ: പരേതയയ നാരായണി അമ്മ.ഭാര്യ :കെ.കെ.കമല (സി.പി.എം തറ മൽ നോർത്ത് ബ്രാഞ്ച് അംഗം,അരിക്കുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് എ. ഡി എസ്.പ്രസിഡൻ്റ്, ഹരിത കർമസേന അംഗം) .മക്കൾ: അതുല്യ, അഹല്യ (വിദ്യാർത്ഥിനി സെൽ ട്രൽ യൂണിവേഴ്സിറ്റി പഞ്ചാബ്) മരുമകൻ: സുജിത്ത് സഹോദരൻ: പുത്തൻപുരയിൽ ബാലകൃഷ്ണൻ, പരേതയായ ദേവി. സംസ്കാരം ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക്

Leave a Reply

Your email address will not be published.