അംബേദ്ക്കറെ അപമാനിച്ചതിൽ പ്രതിഷേധം

ഭരണഘടന ശില്പി ഡോക്ടർ ബി ആർ അംബേദ്കരെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ മന്ത്രി സഭയിൽ നിന്നു പുറത്താക്കണമെന്നാ വശ്യപ്പെട്ട് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് എൻ.മുരളീധരൻ , രാജേഷ് കീഴറിയൂർ, വി.ടി. സുരേന്ദ്രൻ , നടേരി ഭാസ്കരൻ, ചെറുവക്കാട്ട് രാമൻ, മനോജ് പയറ്റ് വളപ്പിൽ, കെ പി വിനോദ്കുമാർ, രജീഷ് വേങ്ങളത്ത് കണ്ടി, പി. വി വേണുഗോപാൽ, ഇ.എം ശ്രീനിവാസൻ, അരീക്കൽ ഷീബ, വി.കെ. ശോഭന, കെ. വി രാഘവൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.