കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 21-12-2024 ശനി പ്രവർത്തിക്കുന്ന ഒപി പ്രധാനഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 21-12-2024.ശനി പ്രവർത്തിക്കുന്ന ഒപി പ്രധാനഡോക്ടർമാർ

👉മെഡിസിൻവിഭാഗം
ഡോ.മൃദുൽകുമാർ
👉ജനറൽസർജറി
ഡോ.സി രമേശൻ
👉ഓർത്തോവിഭാഗം
ഡോ.രവികുമാർ
👉ഇ.എൻടിവിഭാഗം
ഡോ.സുമ’
👉സൈക്യാട്രിവിഭാഗം
ഡോ അഷ്ഫാക്ക്
👉ഡർമ്മറ്റോളജി
ഡോ ബിന്ദു.
👉ഒപ്താൽമോളജി
ഡോ.ബിന്ദു എസ്.
👉ഓങ്കോളജിവിഭാഗം
ഡോ.ബിനീഷ്.
👉നെഫ്രാളജി വിഭാഗം
ഡോ.ബിജുഗോപിനാഥ്
👉ഫിസിക്കൽ മെഡിസിൻ
ഡോ.മോഹൻരാജ്
👉യൂറോളജിവിഭാഗം
ഡോ.ഷൺമുഖദാസ്
👉സർജിക്കൽഓങ്കോളജി
ഡോ ശ്രീകാന്ത്’
👉ന്യൂട്രിഷൻക്ലിനിക്ക്
👉പീഡിയാട്രിക് മെഡിസിൻ
ഡോ ജയകൃഷ്ണൻ എം.പി
👉പീഡിയാട്രിക് സർജറി
ഡോ ശരത്ത് നാരായണൻ
👉ഗൈനക്കോളജി
ഡോ.ജിജി .
👉വന്ധ്യതക്ലിനിക്ക്
👉പൾമനോളജി
ഡോ ജ്യോതി .
👉ഇംഹാൻസ് (കുട്ടികൾക്ക്മാത്രം)
👉ദന്തരോഗവിഭാഗം
👉വാക് ശ്രവണവിഭാഗം
👉ഹെഡ് ഇഞ്ച്വറിക്ലിനിക്ക് ,,
👉ന്യൂട്രിഷൻക്ലിനിക്ക് കുട്ടികൾ
👉ഹെമറ്റോളജി, (കുട്ടികൾ)
👉ടി.ബി ക്ലിനിക്ക്
👉ഇ എം ജി, ക്ലിനിക്ക്
👉പീഡിയാട്രിക് ഡർമ്മറ്റോളജി
👉ചൈൽഡ് ഗൈഡൻസ്
👉കമ്യൂണിറ്റിമെഡിസിൻ
👉പ്രിവൻ്റിവ് ക്ലിനിക്ക്
👉ഗൈനക്ക് ഓങ്കോളജി
👉ലോക്കൽ ഒ പി..
👉എ ആർ ടി:ക്ലിനിക്ക്

ഒ.പി ടിക്കറ്റിന് റഫറൻസ് നിർബന്ധം.

Leave a Reply

Your email address will not be published.

Previous Story

തുവ്വക്കോട് എൽ .പി സ്കൂൾ വാർഷികാഘോഷം കളിമുറ്റം പരിപാടി സംഘടിപ്പിച്ചു

Next Story

അംബേദ്ക്കറെ അപമാനിച്ചതിൽ പ്രതിഷേധം

Latest from Main News

കേരളത്തിലെ വന്ദേഭാരതുകളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കും

കേരളത്തിൽ സർവീസ് നടത്തുന്ന കാസർകോട്, തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരതുകളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കും. മധുരപലഹാരങ്ങൾ, മലയാളി വിഭവങ്ങൾ എന്നിവ

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ലഹരി മരുന്ന് ഉപയോഗിച്ചാൽ ജോലി പോകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കമായി

മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനായി സംസ്ഥാന പോലീസ് സ്വകാര്യ മേഖലയുമായി കൈകോർക്കുന്നു. ‘പോഡ’ (PODA) എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായി.

ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം 22700 പേർക്കു കൂടി

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം ഭിന്നശേഷിക്കാരുടെ സംരക്ഷകരായ 22700 പേർക്കു കൂടി നൽകുമെന്ന് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി

‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ സജ്ജമാക്കിയ ‘ക്ലൂ’ (KLOO) മൊബൈൽ ആപ്ലിക്കേഷൻ പ്രകാശനം ചെയ്തു

സംസ്ഥാനത്ത് യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് സൗകര്യപ്രദവും ശുചിത്വമുള്ളതും സുരക്ഷിതവുമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ സുഗമമായി കണ്ടെത്തുന്നതിനായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ

വാളയാറിൽ രാം നാരായണനെ അടിച്ചുകൊന്ന സംഭവത്തിൽ സ്വമേധയാ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

വാളയാറിൽ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണനെ മരണവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ ഇടപെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ ചീഫ് സെക്രട്ടറി വിശദമായ