പ്രമുഖ ചരിത്രകാരനും ഗ്രന്ഥകാരനുമായ ഡോ.എം .ആർ രാഘവ വാരിയർക്ക് പ്രൊഫ ഇളംകുളം കുഞ്ഞൻപിള്ള സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരം ലഭിച്ചു. ഡിസംബർ 29ന് രാവിലെ 10 ന് കല്ലുവാതുക്കൽ പ്രൊഫസർ ഇളംകുളം കുഞ്ഞൻപിള്ള സ്മാരക ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എം കെ പ്രേമചന്ദ്രൻ എംപി സാഹിത്യ പുരസ്കാരം സമർപ്പിക്കും. ജി. ജയലാൽ എം.എൽ.എ അധ്യക്ഷനവും.
