വൈദ്യുതി മുടങ്ങും

  • വൈദ്യുതി ലൈനുകളിൽ സ്‌പെയ്‌സറുകൾ സ്ഥാപിക്കുന്ന ജോലി ഉള്ളതിനാൽ
    നാളെ കാക്രാട്ടു കുന്ന് ട്രാൻസ്‌ഫോർമറിനു കീഴിൽ രാവിലെ 7 മണി മുതൽ വൈകുന്നേരം 4മണി വരെ വൈദ്യുതി മുടങ്ങും
  • നാളെ 20/ 12/ 24 ന് സ്‌പേസർ വർക്ക് നടക്കുന്നതിനാൽ വീ- വൺ കലാസമിതി ട്രാൻസ്ഫോർമർ പരിസരങ്ങളിൽ രാവിലെ 7.30 AM മുതൽ വൈകീട്ട് 3.00 PM വരെ വൈദ്യുതി വിതരണം തടസ്സപ്പെടും
  • നാളെ 20/12/24 ന് HT Cable Maintenance Work നടക്കുന്നതിനാൽ നരങ്ങോളി, അരയങ്കണ്ടി, കോടിയോട്ടുവയൽ എന്നീ ട്രാൻസ്ഫോർമർ പരിസരങ്ങളിൽ രാവിലെ 9.00 AM മുതൽ വൈകീട്ട് 4.00 PM വരെ വൈദ്യുതി വിതരണം തടസ്സപ്പെടും

Leave a Reply

Your email address will not be published.