ടീച്ചേർസ് ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ ഡിസംബർ 21,22 തിയ്യതികൾ നടക്കും. കോഴിക്കോട് ജില്ലയിലെ അധ്യാപകരുടെ കൂട്ടായ്മയായ ടീച്ചേർസ് ക്രിക്കറ്റ് ക്ലബ് (ടി.സി.സി) യുടെ നേതൃത്വത്തിൽ ആണ് മത്സരം സംഘടിപ്പിക്കുന്നത്. കൊയിലാണ്ടിയിലെ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വെച്ചാണ് അധ്യാപകർ മാറ്റുരക്കുന്നത്. എട്ട് ടീമുകളിലായി നൂറോളം അധ്യാപർ അണിനിരക്കുന്ന പ്രീമിയർ ലീഗിന്റെ ഓക്ഷൻ കഴിഞ്ഞ മാസം തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചു നടന്നിരുന്നു.
ഫാൽക്കൺസ് ഫറൂഖ്, കൃഷ്ണ ബ്രദേഴ്സ്, എം.ജെ വില്യാപ്പള്ളി, ഹാംഷെയർ കൊയിലാണ്ടി, വേദിക നടുവണ്ണൂർ, ചാമ്പ്യൻസ് ചോമ്പാല, ഇംപൾസ് നന്മണ്ട,
സ്പാർക്ക് മേലടി, എന്നിവയാണ് ഫ്രാൻഞ്ചൈസികൾ. മത്സരത്തിന്റ ടൈറ്റിൽ സ്പോൺസർ ചെയ്തിരിക്കുന്നത് യു. സ്ലോട്ട് ആണ്. അർജുൻ സാരംഗി ടി.സി.സി ജനറൽ സെക്രട്ടറി, ബാസിൽ പാലിശ്ശേരി, സാരംഗ് കൃഷ്ണ, ആസിഫ്.എ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Latest from Local News
നന്തി വീമംഗലം : മൂടാടി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം, ഇന്ദുരാഗത്തിൽ പി.എം ഇന്ദിര (83) അന്തരിച്ചു. ഭർത്താവ്: യു. കേളപ്പൻ
കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് തരുവണ സ്വദേശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ ജോലി
മേപ്പയ്യൂർ: തൊഴിലുറപ്പ് തൊഴിലാളികളുടെ കഴിഞ്ഞ കാല മുഴുവൻ തൊഴിലുറപ്പ് വേതനവും ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്നും, തൊഴിൽ ദിനങ്ങൾ ഇരട്ടിയായി വർദ്ദിപ്പിക്കണമെന്നും
കൊയിലാണ്ടി:നന്തി ശ്രീശൈലം സത്യസായി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ് ഫോർ വിമൻ ബി.എ. ഇക്കണോമിക്‌സ്, ബി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ്25 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ശിശു രോഗവിഭാഗം ഡോ : ദൃശ്യ. എം