ക്രിസമസ്-പുതുവത്സാരോഘോഷം കളറാക്കാൻ വിവിധസ്ഥലങ്ങളിലേക്ക് വിനോദസഞ്ചാര യാത്രയുമായി കെ.എസ്.ആർ.ടി.സി. വടകര ഓപ്പറേറ്റിങ് സെന്റർ. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്. 23ന് മൂന്നാറിലേക്കാണ് ആദ്യയാത്ര. 29ന് മലക്കപ്പാറയിലേക്ക് ഏകദിനയാത്ര. ജനുവരി ഒന്നിന് വീണ്ടും മൂന്നാർ. രണ്ടിന് സൈലന്റ് വാലി (വനത്തിലൂടെ അഞ്ചുമണിക്കൂർ ജീപ്പ് ട്രക്കിങ്), 13ന് ഗവി യാത്ര. അടവി, പരുന്തുംപാറ, ഗവി വനയാത്ര. 20ന് ആഡംബരകപ്പലായ നെഫരട്ടി ക്രൂയിസ് യാത്ര, അഞ്ചുമണിക്കൂറാണ് കടൽയാത്ര. 16ന് മലക്കപ്പാറ. 29ന് മൂന്നാർ എന്നിങ്ങനെയാണ് വടകരയിൽ നിന്ന് കെ.എസ്.ആർ.ടി.സി. ആസൂത്രണം ചെയ്ത യാത്രകൾ. കൂടുതൽ വിവരങ്ങൾക്ക്- 7907608949.
Latest from Local News
പെരുവട്ടൂർ എൽ പി സ്കൂളിൽ വെച്ച് നടന്ന കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന
കൊയിലാണ്ടി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് വെട്ടി മാറ്റി തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര
കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ തെരുവത്ത് കണ്ടി (ബിന്ദു നിലയം) പത്മാവതി അമ്മ (86)(റിട്ട: അധ്യാപിക കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ)
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഏറ്റവും വലിയ കായിക മേളയായ എ.കെ.ജി ഫുട്ബോൾ മേളയ്ക്കായി കൊയിലാണ്ടി ഒരുങ്ങി. 44 -ാമത് എ.കെ.ജി ഫുട്ബോൾ മേളയുടെ
മേപ്പയൂർ – ജനതാദൾ നേതാവും – കലാസാംസ്കാരിക സഹകരണ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കൊഴുക്കല്ലൂരിലെ എ എം കുഞ്ഞിരാമന്റെ ചരമദിനം വിപുലമായ







