കീഴരിയൂർ – പി എച്ച് സിക്കു സമീപം കുനിയിൽ വേലായുധൻ അന്തരിച്ചു

കീഴരിയൂർ – പി എച്ച് സിക്കു സമീപം കുനിയിൽ വേലായുധൻ (74) അന്തരിച്ചു. ഭാര്യ ജാനു. മക്കൾ നിഷ , ഷൈനി. മരുമക്കൾ ബാബു, പുഷ്പൻ. സഹോദരങ്ങൾ അമ്മാളു, യശോദ, സാവിത്രി, സൗമിനി.

Leave a Reply

Your email address will not be published.