മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 18,19 തീയതികളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല

മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഡിസംബര്‍ 20 മുതല്‍ 29 വരെ നടത്തുന്ന മലബാര്‍ ഗാര്‍ഡന്‍ ഫെസ്റ്റിവല്‍ ക്രമീകരണങ്ങളുടെ ഭാഗമായി ഡിസംബര്‍ 18, 19 തീയതികളില്‍ പൊതുജനങ്ങള്‍ക്ക് ഗാര്‍ഡനിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഫെസ്റ്റിവലിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുള്ള അലങ്കാര സസ്യപ്രദര്‍ശനം, വിനോദ- വിജ്ഞാന വാണിജ്യ സ്റ്റാളുകള്‍, ഭക്ഷ്യ മേള, കുട്ടികള്‍ക്കായുള്ള വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍, സെമിനാറുകള്‍, ശില്പശാലകള്‍, കലാപരിപാടികള്‍ എന്നിവയ്കായി ഡിസംബര്‍ 20 ന് ഉച്ച 12 മണി മുതല്‍ പ്രവേശനം അനുവദിക്കും.

Leave a Reply

Your email address will not be published.