കീഴരിയൂർ എം എൽ പി സ്കൂൾ നടുവത്തൂർ നൂറാം വാർഷികാഘോഷം ലോഗോ ക്ഷണിക്കുന്നു

കീഴരിയൂർ എം എൽ പി സ്കൂൾ നടുവത്തൂർ 100ാം വാർഷികത്തിന് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു. താൽര്യമുള്ളവർ PDF ഫോർമാറ്റിൽ 2024 ഡിസംബർ 18 വ്യാഴം രാത്രി 9 മണിക്ക് മുമ്പ് താഴെ കൊടുത്ത വാട്സ് ആപ്പ് നമ്പറിലേക്ക് അയക്കുക. അയക്കേണ്ട ഫോൺ നമ്പർ 9946060599, 9539083564

Leave a Reply

Your email address will not be published.