കൊയിലാണ്ടി നടേരി രാരൻ കണ്ടി ചിരുതക്കുട്ടി അന്തരിച്ചു

കൊയിലാണ്ടി: നടേരി രാരൻ കണ്ടി ചിരുതക്കുട്ടി (86) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: കുഞ്ഞിക്കേളപ്പൻ, ആർ.കെ. ചന്ദ്രൻ (മുൻ കൊയിലാണ്ടി നഗരസഭ കൗൺസിലർ), ജാനകി, ആർ.കെ. കുമാരൻ (കൊയിലാണ്ടി നഗരസഭ കൗൺസിലർ, സി.പി.എം നടേരി ലോക്കൽ കമ്മിറ്റി അംഗം), ആർ.കെ. രാജീവൻ ( അധ്യാപകൻ,പാലക്കാട് ആനക്കര ജി.എച്ച്.എസ്.എസ്). മരുമക്കൾ: ദേവകി, പരേതയായ വസന്ത, ബാലൻ (കീഴ്പയ്യൂർ ) , ഉഷ (ചെങ്ങോട്ടുകാവ്), ആശ (അസി.പ്രൊഫസർ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജ്). സഹോദരങ്ങൾ: ചന്തുക്കുട്ടി ഉണിച്ചിര പരേതരായ ചാത്തപ്പൻ, രാമൻ.

Leave a Reply

Your email address will not be published.