മണിയൂർ:വൈദ്യുദതി ചാർജ്ജ് വീണ്ടും ഭീമമായിവർന്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന പിണറായി സർക്കാർ കുറവാ സംഘത്തിന് സമാനമാണെന്ന് ഡിസിസി ജന സെക്രട്ടറി മുനീർ എരവത്ത് പറഞ്ഞു .സമസ്ഥ മേഖലകളിലും വർന്ധനവ് നടത്തി കുറുവസംഘത്തിൻറെ കൊള്ളക്ക് സമാനമായ രീതിയിലാണ് പിണറായി കേരളം ഭരിക്കുന്നത്.ഉമ്മൻചാണ്ടികേരളം ഭരിക്കുബോൾ
കേരളത്തിന്റെ ചരിത്രത്തിൽ വൈദ്യുതി പ്രതിസന്ധി മുൻകൂട്ടി കണ്ട് 4രൂപ 16 പൈസക്ക് 25 വർഷക്കാലത്തേക്ക് വൈദ്യുതി വാങ്ങാൻ ഉണ്ടാക്കിയ കാരാർ റദ്ദാക്കി അദാനിയിൽ നിന്നും
പത്തു രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത് പിണറായി സർക്കാരാണ് .വൈദ്യുതി ചാർജ്ജ് വർന്ധനവിന് എതിരെ വില്ല്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മണിയൂർ ഇലട്രിസിറ്റി ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യിതു സംസാരിക്കുകയായിരുന്നു അന്ധേഹം.ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി.സി.ഷീബ അന്ധൃക്ഷത വഹിച്ചു.എടവത്ത്കണ്ടി കുഞ്ഞിരാമൻ,സി.പി.വിശ്വനാഥൻ,ടി.ഭാസ്കരൻ,ബവിത്ത് മലോൽ,കൊളായിരാമചന്ദ്രൻ,മനോജ് കെ.പി,അശറഫ് ചാലിൽ,എം.കെ.ഹമീദ്,ബിജുപ്രസാദ്,ചന്ദ്രൻമൂഴിക്കൽ,അബ്ദുൾ റസാഖ് മഠത്തിൽ,ആർ.രാമകൃഷ്ണ ൻ,രമേശ് നൊച്ചാട്ട്,ഗിമേഷ് മങ്കര,ശാലിനി.കെ.വി,രഞ്ജിനി വെള്ളാച്ചേരി,രവി.എൻ.കെ.അശറഫ്.പി.എം,ജിഷ.കെ.പി,ബവിത തിരുവള്ളൂർ,കമല.ആർ.പണിക്കർ,പ്രമീള.ഒ.പി, എന്നവർസംസാരിച്ചു.
Latest from Local News
കഥാരംഗം അവാർഡ് ലഭിച്ച എം. ശ്രീഹർഷന് ഓഗസ്റ്റ് 24ന് വൈകീട്ട് രണ്ടരക്ക് സ്വീകരണം നൽകും. പന്തലായനി ബ്ലോക് പഞ്ചായത്ത് വിപണന കേന്ദ്രം
കൊയിലാണ്ടി: പാര്‍ട്ടിയ്ക്ക് കൊടുക്കുന്ന കത്തുകള്‍ പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങള്‍ തന്നെ പരസ്യപ്പെടുത്തുന്ന അസംബന്ധമാണ് സി പി എമ്മില്‍ നടക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ്
ഇരിങ്ങൽ കോട്ടക്കൽ ഞൊഴുക്കാട് താരേമ്മൽ കുനിയിൽ മുഹമ്മദ് ഷഹദ് (21) അന്തരിച്ചു. പിതാവ്: അബൂബക്കർ ഇല്ലത്ത് . മാതാവ്: സമീറ കുനിയിൽ,
സംസ്ഥാനത്ത് അടിക്കടി നിർമ്മാണത്തിലിരിക്കുന്ന പാലങ്ങൾ തകരുന്ന സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തണമെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി
മേലൂർ കെ എം എസ് ലൈബ്രറിയിൽ 79ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പല തരത്തിൽ സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ അവ സംരക്ഷിക്കാനുള്ള