കീഴരിയൂർ എളമ്പിലാട്ടിടം പരദേവതാ ക്ഷേത്രോത്സവം 2025 ഫിബ്രവരി 4 മുതൽ 10 വരെ

കീഴരിയൂർ എളമ്പിലാട്ടിടം പരദേവതാ ക്ഷേത്രോത്സവം ഫിബ്രവരി 4 മുതൽ 10 വരെ നടക്കും. ആഘോഷ കമ്മറ്റി രൂപീകരണ യോഗത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ എം എം.ലിജിത്ത് ലാലു അധ്യക്ഷത വഹിച്ചു. എക്സിക്യുട്ടീവ് ഓഫിസർ വസന്തകുമാരി, ട്രസ്റ്റി ബോർഡ് അംഗങ്ങളായ രാജേഷ് നാറാണത്ത്, വി.പി ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സത്യൻ ചെറുവത്ത് (പ്രസി) ഷൈജു.കെ.കെ, മോഹനൻ എ എം, സ്വപ്ന ടി. (വൈ.പ്രസി) ടി.എം.പ്രജേഷ് മനു സെക്രട്ടറി) കെ.കെ.ബഗീഷ്, വി.കെ. സജീവൻ, സി.പ്രസീത (ജോ. സെക്ര) വസന്തകുമാരി (ട്രഷ) വിവിധ സബ് കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.