കെ.എസ്.എസ്.പി.എ പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനം തുടങ്ങി

പേരാമ്പ്ര: കെ.എസ്.എസ്.പി.എ.പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനം തുടങ്ങി. കൗൺസിൽ യോഗം ജില്ല പ്രസിഡൻ്റ് കെ.സി.ഗോപാലൻ ഉദ്ഘാടനം ചെയ്തു.ഇ.കെ.ബാലൻ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ഒ.എം.രാജൻ, വി.കണാരൻ, യു.കെ.അശോകൻ, പി.കെ.രാഘവൻ, വി.പി.പ്രസാദ്, വി.കെ.രമേശൻ, ആയോളി ഗംഗാധരൻ, കെ.ശ്രീധരൻ, കുഞ്ഞമ്മദ് മാണിക്കോത്ത് പ്രസംഗിച്ചു.പ്രകടനവും പൊതു സമ്മേളവും ഇന്നു നടക്കും.

Leave a Reply

Your email address will not be published.