മേപ്പയൂർ:നിടുമ്പൊയിൽ പരേതരായ പള്ളിപ്പാട്ടിൽ കുട്ട്യാലിയുടെയും,ഫാത്തിമയുടെയും മകൻ നമ്പ്യാറത്ത് അബ്ദുള്ള (74) നിര്യാതനായി.ഭാര്യ സൈനബ കുറ്റിയിൽ.മക്കൾ:നദീറ,സ്വാലിഹ,ഹബീബ,അഫ്സത്ത്.മരുമക്കൾ:മുസ്തഫ(നന്തി),ഷബ്നാസ് നരക്കോട്(ഖത്തർ),മുഹമ്മദ് ഷാഫി(തോലേരി),അസ്‌ലം(കൊല്ലം).സഹോദരങ്ങൾ:അമ്മദ് ചാലിൽ,നമ്പ്യാറത്ത് അബ്ദുറഹിമാൻ(നിടുമ്പൊയിൽ മഹല്ല് പ്രസിഡന്റ്),അബ്ദുസ്സലാം,സൈനബ,ജമീല,പരേതയായ സാറ.മയ്യത്ത് നിസ്ക്കാരം ബുധൻ രാത്രി 8.30 ന് വളേരിമുക്ക് റഹ്മാനിയ മസ്ജിദിൽ.
Latest from Local News
കൊയിലാണ്ടി :മുൻ ജില്ലാ പഞ്ചായത്ത് അംഗവും (കാപ്പാട് ഡിവിഷൻ),യുവജനതാദൾ ജില്ലാ പ്രസിഡൻ്റുമായിരുന്ന കാവുംവട്ടം ഇമ്പ്രാക്കണ്ടി രാജൻ മാസ്റ്റർ (66) അന്തരിച്ചു.
വടകര:നിരുത്തരവാദപരമായ ദേശീയപാത നിർമാണ പ്രവൃത്തിക്കെതിരേയും ജനജീവിതം സ്തംഭിപ്പിക്കുന്ന ഗതാഗതക്കുരുക്കിനെതിരേയും നടപടി സ്വീകരിക്കാത്ത അധികാരികളുടെ സമീപനത്തിനെരെ വടകര സിറ്റിസൺ കൗൺസിലിന്റെ നേതൃത്വത്തിൽ ഏകദിന
കൊയിലാണ്ടി: സ്ത്രീ സൗഹൃദ പൊതു ഇടങ്ങൾക്കായി പണിയെടുക്കേണ്ട രാഷ്ട്രീയ നേതാക്കളിൽ നിന്നുള്ള ലൈംഗിക അതിക്രമങ്ങൾ തെറ്റായ സന്ദേശമാണ് സമൂഹത്തിനും പുതുതലമുറക്കും നൽകുന്നതെന്നും
സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ആഗസ്റ്റ് 24 ഞായറാഴ്ച കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കിൽ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക
പൂക്കാട് കലാലയം 51-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എം ടി വാസുദേവൻ നായരുടെ സ്മരണയ്ക്കായി എം ടി. യുടെ കഥാപാത്രങ്ങളെ ആലേഖനം ചെയ്ത്