കൊല്ലം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ കുടുംബ വീട്ടില്‍ മോഷ്ണം. സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീടലാണ് മോഷണം നടന്നത്. സംഭവത്തില്‍ കൊല്ലം ഇരവിപുരം സ്വദേശികളായ അരുണ്‍, ഷിംനാസ് എന്നിവരെ പൊലീസ് പിടികൂടി. പ്രതികള്‍ നിരവധി തവണ ഈ വീട്ടില്‍ മോഷണം നടത്തിയതായി പൊലീസ് അറിയിച്ചു.
