ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബാംഗങ്ങളുടെ പൊതുവിഭാഗം (എന്‍പിഎസ്-നീല, എന്‍പിഎന്‍എസ്-വെള്ള) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്ക് (ബിപിഎല്‍-പിങ്ക്) തരം മാറ്റുന്നതിന് അര്‍ഹരായ മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നൽകേണ്ട സമയം ഡിസംബര്‍ 25 ന് വൈകിട്ട് അഞ്ച് വരെ നീട്ടി. സിറ്റിസണ്‍ പോര്‍ട്ടല്‍ വഴിയോ അംഗീകൃത അക്ഷയ കേന്ദ്രം വഴിയോ അപേക്ഷിക്കാം.
