മൺപാത്ര നിർമ്മാണ സമുദായ സഭ ശാഖാ സമ്മേളനംDecember 9, 2024Local News/Uncategorizedകൊയിലാണ്ടി: മുൻപാത്ര നിർമ്മാണ സഭ മുചുകുന്ന് ശാഖാ സമ്മേളനം ജില്ലാകമ്മിറ്റി അംഗം എം. പ്രകാശൻ ഉദ്ഘാടനം ചെയ്തു. കെ. രാധാകൃഷ്ണൻ അധ്യക്ഷനായി. എ. ഗണേശൻ, ആർ. നാരായണൻ, ടി.ഭാസ്കരൻ നായർ, കെ.എ. സിന്ധു, പി. വിജി എന്നിവർ സംസാരിച്ചു. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationസേവാഭാരതി പാലിയേറ്റീവ് വാഹന സമർപ്പണം കൊളത്തൂർ ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തുവെളിയണ്ണൂർ കാവ് ഭഗവതി ക്ഷേത്രം കാർത്തിക വിളക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയേറി