കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പന്തംകൊളുത്തി പ്രകടനം നടത്തി

കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പന്തംകൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങ ള ത്ത്ക്കണ്ടി ,നടേരി ഭാസ്കരൻ, വി.ടി സുരേന്രൻ. അൻസാർ കൊല്ലം, പി.കെ പുരുഷോത്തമൻ’ പി.പി. സന്തോഷ് കുമാർ പി.പി നാണി , ടി.ബാലകൃഷ്ണൻ, ഭജീഷ് തരംഗിണി ദിനേശൻ തച്ചോത്ത് ഉണ്ണികൃഷ്ണൻ പഞ്ഞാട്ട് രാജൻ പുളി ക്കൂൾ, ബാബു കോ റോത്ത് നേതൃത്യം നൽകി

Leave a Reply

Your email address will not be published.