മേപ്പയ്യൂർ: കേരള ജനതയുടെ നടുവൊടിച്ചു ഇരുട്ടിലാക്കിയ വൈദ്യുതി ചാർജ്ജ് വർദ്ദനവിനെതിരെ മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.കമ്മന അബ്ദു റഹിമാൻ, ടി.കെ.എ ലത്തീഫ്, എം.കെ അബ്ദുറഹിമാൻ, എം.എം അഷറഫ്, ടി.എം അബ്ദുല്ല, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ഫൈസൽ ചാവട്ട്, വി.വി.നസ്റുദ്ദീൻ, എം.കെ ഫസലുറഹ്മാൻ, വി.കെ റസൽ എന്നിവർ നേതൃത്വം നൽകി.
Latest from Local News
കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ
കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ
തൃക്കരിപ്പൂർ കോളേജ് ഓഫ് എൻജിനീയറിങ് കോളേജ് യൂണിയൻ സംഘടിപ്പിക്കുന്ന നാഷണൽ ലെവൽ ടെക് ഫെസ്റ്റ് ഒക്ടോബർ 15, 16, 17, 18
ചെങ്ങോട്ടുകാവ്: മേലൂർ കോതേരി ശ്രീസുതൻ (65) ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു. അച്ഛൻ: പരേതനായ മാടഞ്ചേരി ഗംഗാധരൻ നായർ. അമ്മ: പരേതയായ കോതേരി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ലുരോഗ വിഭാഗം ഡോ : റിജു.
സിൽക്ക് ബസാർ പാപ്പിന വീട്ടിൽ അഷ്റഫ് നിര്യാതനായി (കൊയിലാണ്ടി ബസ്റ്റാന്റിൽ മറിയാസ് ബേക്കറി ഉടമയാണ് )