കുറുവങ്ങാട് ശിവക്ഷേത്രത്തിൻ്റെ പുനർനിർമാണത്തിന്റെ ഭാഗമായി ക്ഷേത്ര ശ്രീകോവിലിൻ്റെ തറയ്ക്കാവശ്യമായ കൃഷ്ണശിലകൾ പാലക്കാട്ടു നിന്നെത്തിക്കുന്നു. കൃഷ്ണശിലയ്ക്ക് ഡിസംബർ 8 ഞായറാഴ്ച രാവിലെ 9 മണിക്ക് ഭക്തിനിർഭരമായ വരവേല്പ് നൽകും. പുതിയകാവ് വിഷ്ണുക്ഷേത്ര പരിസരത്തു നിന്നും നാദസ്വരത്തിന്റെയും പൂത്താലിപ്പൊലിയുടേയും അകമ്പടിയോടെ ക്ഷേത്രസന്നിധിയിലേക്ക് എത്തിക്കും.
Latest from Local News
പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സമഗ്ര കൂണ്‍ഗ്രാമം പദ്ധതി ടി പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍
നന്തി കിഴൂർ റോഡ് അടക്കരുത് സമര പന്തൽ ഉദ്ഘാടനം ചെയ്തു. എൻ.എച്ച് 66 ൻ്റ ഭാഗമായി നന്തി ചെങ്ങോട്ട് കാവ് ബൈപാസ്
കൊയിലാണ്ടി: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടിച്ചത്. മൂന്നു ഭണ്ഡാരങ്ങളാണ് കുത്തി തുറന്നത്.
ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് അഡ്വ. കെ.എം. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് കൈവരിച്ച പ്രധാന നേട്ടങ്ങളും
പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്.