
മേപ്പയ്യൂർ: കോഴിക്കോട് നിർമ്മിക്കുന്ന ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്സ് ഡെവലപ്പ്മെൻ്റ് സെൻ്റർ നിർമ്മാണത്തിനുള്ള ഫണ്ട് സമാഹരണം മേപ്പയ്യൂർ പഞ്ചായത്ത്തല ഉദ്ഘാടനം പാർട്ടി സംസ്ഥാന കൗൺസിലർ എ.വി അബ്ദുല്ലയിൽ നിന്ന് ആദ്യ ഫണ്ട് മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ സ്വീകരിച്ചു. മണ്ഡലം ജന:സെക്രട്ടറി ടി.കെ.എ ലത്തീഫ്, എം.കെ അബ്ദുറഹിമാൻ, എം.എം അഷറഫ്, അബ്ദുറഹിമാൻ ഇല്ലത്ത്, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, വി.മുജീബ്, ഫൈസൽ ചാവട്ട്, കീപ്പോട്ട് മൊയ്തീൻ ഹാജി, അൻവർ കുന്നങ്ങാത്ത്, കെ.കെ മൊയ്തീൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ: മുസ്‌ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്സ് സെൻ്റർ ആദ്യ ഫണ്ട് എ.വി അബ്ദുല്ലയിൽ നിന്ന് കമ്മന അബ്ദുറഹിമാൻ സ്വീകരിക്കുന്നു
Latest from Local News
മേപ്പയ്യൂർ : കീഴ്പ്പയ്യൂരിലെ പറമ്പത്ത് ദേവി (71) അന്തരിച്ചു. ഭർത്താവ് പി.എം അരുത്തൻ (റിട്ട വാട്ടർ അതോറിറ്റി). മക്കൾ: രാജീവൻ (ബ്രൂണ),
കൊയിലാണ്ടി: 2016 ൽ കാളിയാട്ട മഹോത്സവത്തിന് എഴുന്നള്ളിപ്പിന്ന് എത്തിച്ച് കാവിൽ ചെരിഞ്ഞ ഗുരുവായൂർ ദേവസ്വത്തിലെ കേശവൻകുട്ടിയുടെ ഓർമ്മക്കായി പിഷാരികാവിൽ സ്മാരകം ഉയരുന്നു.
പൊയിൽക്കാവ് ഹൈസ്കൂളിൽ വച്ച് നടന്ന കൊയിലാണ്ടി ഉപജില്ലാ തല ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ കാരയാട് എ എൽ പി
കൊയിലാണ്ടി: ഷാഫി പറമ്പിൽ എം.പി പേരാമ്പ്രയിൽ പോലീസ് അതിക്രമത്തിൽ കള്ള കേസ് എടുത്ത് ജയിലിടച്ച യു.ഡി എഫ് പ്രവർത്തകരെ സന്ദർശിച്ചു. കള്ള
താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒക്ടോബര്‍ 29ന് ബുധനാഴ്ച സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാ







