രാഖിയാസ് (പള്ളിക്ക് മീത്തൽ) ടി.പി.അബ്ദുള്ള അന്തരിച്ചു

കൊയിലാണ്ടി : കുറുവങ്ങാട് രാഖിയാസ് (പള്ളിക്ക് മീത്തൽ ) ടി.പി.അബ്ദുള്ള (75) അന്തരിച്ചു. സി. പി. ഐ മുൻ മണ്ഡലം കമ്മിറ്റി മെമ്പറും ദീർഘകാലം കൊയിലാണ്ടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. പരേതരായ മൂസ്സക്കുട്ടി വൈദ്യരുടെയും ആമിനയുടെ മകനാണ്. ഭാര്യ: പരേതയായ ഫാത്തിമ.
മക്കൾ : ഗുൽസാർ, നൗഫൽ, രാഖിയ. മരുമക്കൾ :അസ്മ, ഫൗസിയ, ഷാലു. സഹോദരങ്ങൾ : ടി.പി. ഹാരിസ് ( നന്തി ),നിസാർ (നന്തി) ,സെക്കീന (കിണാശ്ശേരി), നബിസ (കുണ്ടോട്ടി) ,സഫിയ (തിരുവള്ളൂർ .

Leave a Reply

Your email address will not be published.