എലത്തൂരിൽ ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോയിൽ നിന്ന് ഇന്ധന ചോർച്ച

എലത്തൂരിൽ ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോയിൽ നിന്നും ഡീസലും പെട്രൊളും ചോർച്ച . ഓഫർ ഫ്ലോ ആണെന്ന് സംശയിക്കുന്നു.ഓവുചാൽ വഴി സമീപത്തെ കോരപ്പുഴയിലും പുഴയിലൂടെ കടലിലും ഇന്ധനം എത്തുമെന്ന് പ്രദേശവാസികൾ പറയുന്നു .കൂടുതലും ഡീസൽ ആണെന്ന് പറയുന്നു.അര കിലോമീറ്റർ ഓളം ദൂരത്തിൽ ഇന്ധനം ഒഴുകിയെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Leave a Reply

Your email address will not be published.

Previous Story

കാവുംവട്ടം യു.പി. സ്കൂളിൽ മികവുത്സവം കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.

Next Story

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 05-12-24 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

Latest from Main News

ശബരിമല നട ഇന്ന് അടയ്ക്കും

41 ദിവസം നീണ്ടുനിന്ന പുണ്യദിനങ്ങൾക്ക് ഇന്ന് പരിസമാപ്തി. ശബരിമല നട ഇന്ന് അടയ്ക്കും. രാവിലെ 10:10നും 11:30നും മണ്ഡലപൂജ നടക്കും. തങ്ക

കളളക്കടല്‍ പ്രതിഭാസം ; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

കളളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കേരള തീരത്ത് ഉടനീളം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്ന് രാത്രി 11.30

മുഖ്യമന്ത്രിയുടെയും പോറ്റിയുടെയും ഫോട്ടോ വക്രീകരിച്ച് പ്രചരിപ്പിച്ചെന്ന കേസ്; എന്‍ സുബ്രഹ്‌മണ്യന്‍ കസ്റ്റഡിയില്‍

ശബരിമല സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ നിര്‍മ്മിത ചിത്രം പങ്കുവെച്ച കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം