പുതുജീവിതത്തിലേക്ക് കടക്കുന്ന അൻസിൽ റഹ്മാൻ കിളീന്നകണ്ടിക്ക് വരനൊരു ചന്ദ്രിക പദ്ധതിയിൽ മുസ്‌ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അൻസിൽ റഹ്മാന് പത്രം കൈമാറുന്നു.പഞ്ചായത്ത് സെക്രട്ടറി മുജീബ് കോമത്ത്, ശാഖാ പ്രസിഡൻ്റ് ബഷീർ പാറപ്പുറത്ത്, സെക്രട്ടറി പി.പി ഷാഷിം, യൂത്ത് ലീഗ് പ്രസിഡൻ്റ് വി.പി ജാഫർ, എം.പി വഹാബ്, ആദിൽ അറഫ, കെ അഷറഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു








