അശാസ്ത്രീയവും ക്രമവിരുദ്ധവുമായ വാർഡ് വിഭജനം.പഞ്ചായത്ത് ഓഫിസ് ധർണ്ണനടത്തി

 

പേരാമ്പ്ര : ചെറുവണ്ണൂർ അശാസ്ത്രീയവും , ക്രമവിരുദ്ധവുമായ വാർഡ് വിഭജനത്തിനെതിരെ ചെറുവണ്ണൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി. ഡിസിസി പ്രസിഡൻ്റ് അഡ്വ. കെ പ്രവീൺ കുമാർ ഉത്ഘാടനം ചെയ്തു. ചെയർമാൻ പി.കെ മൊയ്തിൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു.

വിബി രാജേഷ് എൻടി ഷിജിത്ത്, എം.കെ. സുരേന്ദ്രൻ, എം.വി മുനീർ,പിലാക്കാട്ട് ശങ്കരൻ, ബഷീർ കറുത്തെടുത്ത്, ജസ്മിനമജീദ് ,കെ രവീന്ദ്രൻ , ഷോബിഷ് ആർ പി ,നൗഫൽ,വി ദാമോദരൻ, വി സുബൈദ, ബാബു ചാത്തോത്ത്, വേണു ഗോപാൽ മുയിപ്പോത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊല്ലം ചിറയിൽ കുളിക്കാനിറങ്ങിയ ഒരാളെ കാണാതായി

Next Story

കൊല്ലം ചിറയിൽ നീന്തുന്നതിന്നിടയിൽ   വിദ്യാർഥി മുങ്ങിമരിച്ചു

Latest from Local News

കൊയിലാണ്ടി നഗരസഭ തദ്ദേശതിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി

കൊയിലാണ്ടി നഗരസഭാ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി. നേതാക്കളായ വായനാരി വിനോദ്, കെ.വി.സുരേഷ്, വി.കെ, മുകുന്ദൻ

കണ്ണൂർ പാൽചുരത്തിൽ ഗതാഗത നിയന്ത്രണം

 കണ്ണൂർ പാൽചുരത്തിൽ ഗതാഗത നിയന്ത്രണം. അമ്പായത്തോട് – പാല്‍ചുരം റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം. നവംബര്‍ 13 വരെയാണ് ചുരം

അടിയന്തിരാവസ്ഥയുടെ 50ാം വാർഷികം: വടകരയിൽ ജനാധിപത്യ സംഗമം സംഘടിപ്പിക്കും

അടിയന്തരാവസ്ഥയുടെ 50ാം വാർഷികത്തോടനുബന്ധിച്ച് ജനുവരി മാസം പകുതിയിൽ വടകരയിൽ ജനാധിപത്യ സംഗമം സംഘടിപ്പിക്കും. പീഡിതരുടെയും രാഷ്ടീയ സാംസ്കാരിക രംഗങ്ങളിൽ ജനാധിപത്യ ധ്വംസനത്തിനെതിരെ

ചെണ്ട തായമ്പക, ചെണ്ടമേളം ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നടുവണ്ണൂർ ജിഎച്ച്എസ്എസിന് സമഗ്രാധിപത്യം

പേരാമ്പ്ര സബ് ജില്ല സ്കൂൾ കലോത്സവത്തിൽ ചെണ്ട തായമ്പക, ചെണ്ടമേളം എന്നീ മത്സരങ്ങളിൽ ജി എച്ച് എസ് എസ് നടുവണ്ണൂരിലെ കുട്ടികൾ