ചോമ്പാൽ കമ്പയിൻ സ്പോർട്സ് ക്ലബ്ബ് കേരളോത്സവ മത്സരത്തിന്റെ ജേഴ്‌സി, ലോഗോ പ്രകാശനം നടത്തി

ചോമ്പാൽ കമ്പയിൻ സ്പോർട്ട്സ് ക്ലബ്ബ് കേരളോത്സവ മത്സരത്തിന്റെ ജേഴ്‌സി , ലോഗോ എന്നിവയുടെ പ്രകാശനം പഞ്ചായത്ത് പ്രസി ഡണ്ട് ആയിഷ ഉമ്മർ നിർവ്വഹിച്ചു. ക്ലബ് പ്രസിഡണ്ട് പ്രദീപ് ചോമ്പാല അധ്യഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ, ബി കെ റൂഫൈയിദ്, കെ ജഗൻ മോഹൻ, പി പി ഷിഹാബുദ്ദീൻ, എൻ കെ ശ്രീജയൻ, വി.സി മഹേഷ്, എം കെ അസീബ്, എന്നിവർ സംസാരിച്ചു. 

Leave a Reply

Your email address will not be published.