കൊയിലാണ്ടി നഗരസഭയിലെ വിവിധപ്രദേശങ്ങളിലെ ജലാശയങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അമ്യത് 2.0 പദ്ധതിതിയിൽ ഉൾപ്പെടുത്തികുളങ്ങളുടെ നവീകരണം നടന്നുവരുകയാണ്. നാണംചിറ, ചെട്ട്യാട്ട് കുളം, നമ്പി വീട്ടിൽ കുളം എന്നിവയുടെ നിർമ്മാണം പൂർത്തിയായി വരുന്നു. ചെട്ടായാട്ട് കുളത്തിന്റെ ഉദ്ഘാടനം ഡിസംബർ 3 ന് വൈ: 3 മണിക്ക് കൊയിലാണ്ടി എം.എൽ.എ. ശ്രീമതി. കാനത്തിൽ ജമീല നിർവ്വഹിക്കും, നഗരസഭയിലെ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലായിരുന്ന ഈ കുളങ്ങൾ നഗരസഭയ്ക്ക് വിട്ടു കൊടുത്തതാണ്.അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ടുതന്നെ രണ്ട് കുളങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കുന്നതാണ്. കൂടാതെ അമൃത് മിത്ര പദ്ധതി പ്രകാരം നഗരസഭയിലെ വിവിധ ജലാശങ്ങൾ സംരക്ഷികുന്ന പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കി വരികയാണ്.
Latest from Local News
പേരാമ്പ്ര: മുസ്ലിം ലീഗ് നേതാവും പേരാമ്പ്രയിലെആദ്യ കാല വ്യാപാരിയുമായ മുളിയങ്ങൽ ആർ. കെ മൂസ(78) അന്തരിച്ചു. ഭാര്യ. ഫാത്തിമ. മക്കൾ.മുംതാസ്, ആർ
അത്തോളി: ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ പദ്ധതിയിൽ അത്തോളി എട്ടാം വാർഡ് ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷൻ വനിത വിംഗ് കൃഷി ചെയ്ത ചെണ്ടുമല്ലി
അത്തോളി ഗ്രാമപഞ്ചായത്ത് ഫണ്ടിൽ ജി.എൽ.പി സ്കൂളിൽ നിർമ്മിച്ച അടിസ്ഥാന സൗകര്യ വികസനവും ചുറ്റുമതിൽ, പ്രവേശന കവാടവും ഗെയിറ്റും പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജൻ
കൊയിലാണ്ടി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചു വെന്ന പരാതിയിൽ ചേമഞ്ചേരിയിലെ മുസ്ലിം ലീഗ് നേതാവ് സാദിഖ് അവീറിനെ വടകര
കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജിൽ എം.കോം ഫിനാന്‍സ്, എം.എസ്.സി ഫിസിക്സ് കോഴ്സുകളില്‍ എസ്.ടി കാറ്റഗറിയില്‍ ഒഴിവുണ്ട്. ക്യാപ് രജിസ്ട്രേഷന്‍ ഉള്ള