30/11/24 ശനിയാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 3 മണി വരെ HT ടച്ചിങ് വർക്ക് നടക്കുന്നതിനാൽ കൊല്ലം പെട്രോൾ പമ്പ്, കൊല്ലം ടൗൺ, പാറപ്പള്ളി, കൊല്ലം ബീച്ച്, പിശാരികാവ്, സ്വാമിയാർകാവ്, കളരിക്കണ്ടി, സിൽക്ക് ബസാർ, പാലക്കുളം, അഞ്ചുമുക്ക്, വെള്ളറക്കാട്, ഉരുപുണ്യ കാവ്, മൂടാടി മാപ്പിള സ്കൂൾ ഭാഗങ്ങളിൽ വൈദ്യുതി സപ്ലൈ ഉണ്ടായിരിക്കുന്നതല്ല








