ഒതയോത്തകണ്ടി ജാനകിയമ്മ (94) അന്തരിച്ചു. ഭർത്താവ് മലബാറിൽ കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് നേതൃത്വപരമായ പങ്കുവഹിച്ച കമ്മ്യൂണിസ്റ്റ് എംകെ ചാപ്പൻ നായർ. മക്കൾ എൻ കെ രാധ (സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം, നിലവിൽ പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം, മുൻ പേരാമ്പ്ര എംഎൽഎ, വനിതാ വികസന കോർപ്പറേഷൻ മുൻ ചെയർപേഴ്സൺ), എൻ കെ ചന്ദ്രൻ (പ്രസിഡണ്ട് കർഷകസംഘം നോർത്ത് മേഖലാ കമ്മിറ്റി, കർഷകസംഘം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം, സിപിഐഎം നരിക്കുനി ബ്രാഞ്ച് കമ്മിറ്റി അംഗം), വിജയലക്ഷ്മി ഒ കെ (റിട്ടയേർഡ് അധ്യാപിക വിഇഎം യു പി സ്കൂൾ മേപ്പയൂർ) ബാബു ഒ.കെ (റിട്ടയേഡ് അധ്യാപകൻ എയുപി സ്കൂൾ പൂക്കോട് മലപ്പുറം). മരുമക്കൾ കെ.കുഞ്ഞിരാമൻ (സിപിഎം മേപ്പയൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം, മുൻ ഏരിയ കമ്മിറ്റിയംഗം, മുൻ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, മുൻ മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്), അൻസാരി പി കെ (റിട്ടയേർഡ് ദേശീയ സമ്പാദ്യ പദ്ധതി), വിലാസിനി പാലേരി, സ്മിത ചിങ്ങപുരം (അധ്യാപിക ഹയർസെക്കൻഡറി സ്കൂൾ പയ്യോളി ), സഹോദരങ്ങൾ ലക്ഷ്മിഅമ്മ ബാലുശ്ശേരി, പരേതരായ നാരായണൻ നായർ, ഇ.എൻ, ദാമോദരൻനായർ ഇ.എൻ, കല്യാണിയമ്മ, അമ്മാളു അമ്മ, ദേവകിയമ്മ.
Latest from Local News
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്
കൊയിലാണ്ടി ബീച്ച് റോഡിൽ സദഫ് വീട്ടിൽ മുഹമ്മദ് ത്വാഹ. പി (63) അന്തരിച്ചു. ഭാര്യ: അസ്മ. മക്കൾ: അഹമ്മദ് റാഷിദ്, ഹനാന
കോഴിക്കോട് പുതിയറ നേതാജി റോഡിൽ അഷ്ടപദിയിൽ കലൂർ ശിവദാസ് (76) അന്തരിച്ചു. ഖത്തറിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ : വള്ളിക്കാട്ട് മംഗലത്തു വളപ്പിൽ
നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ.ഹയർസെക്കന്ററി സ്കൂളിന്റെ സപ്തദിന ക്യാമ്പ് കാവുംവട്ടം മുസ്ലിം യു.പി സ്കൂളിൽ ആരംഭിച്ചു. ‘ഇനിയുമൊഴുകും മാനവസ്നേഹത്തിൻ ജീവഹാനിയായ്’ എന്ന്
ചെങ്ങോട്ടുകാവ്:പൊയിൽക്കാവ് യു.പി സ്കൂൾ റിട്ട അധ്യാപകൻ മേലൂർ പുത്തലം പുറത്ത് ജനാർദ്ദനൻ (69) അന്തരിച്ചു.പരേതരായ കേശവൻകിടാവിൻ്റെയും ഗൗരി അമ്മയുടെയും മകനാണ്. ഭാര്യ:







