കൊയിലാണ്ടി നഗരസഭയുടെ മൂന്ന് പകല്‍ വീടുകളിലേക്കായി കെയര്‍ ടേക്കറെ നിയമിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ മൂന്ന് പകല്‍ വീടുകളിലേക്കായി കെയര്‍ ടേക്കറെ നിയമിക്കുന്നു. നഗരസഭ പരിധിയിലെ സ്ഥിരം താമസക്കാര്‍ക്ക് അപേക്ഷിക്കാം. ജെറിയാട്രിക് കെയറില്‍ പരിശീലനവും ഈ മേഖലയില്‍ മുന്‍ പരിചയവുമുളളവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകര്‍ പ്ലസ്ടുവോ,തത്തുല്യ പരീക്ഷയോ ജയിക്കണം. അപേക്ഷ ഡിസംബര്‍ അഞ്ചിന് മുമ്പ് നഗരസഭ ഓഫീസില്‍ ലഭിക്കണം.

Leave a Reply

Your email address will not be published.