കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 27 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 27 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

 

1. ജനറൽ പ്രാക്ടീക്ഷണർ 

 ഡോ: മുസ്തഫ മുഹമ്മദ് 

9.00 am to 7.00 pm

ഡോ : ജാസ്സിം 

7.00 pm to 9 am

 

2. എല്ലുരോഗ വിഭാഗം 

ഡോ : ഇർഫാൻ അഹമ്മദ്‌ 

4.00 pm to 7.00 pm

 

3. ഡെന്റൽ വിഭാഗം 

ഡോ : റാഷിദ 

ഡോ :അതുല്യ 

9:30 am to 6.30 

 

4.കാർഡിയോളജി വിഭാഗം 

ഡോ : പി വി ഹരിദാസ് 

( 4 :00 pm to 5:30pm)

 

5.ശിശു രോഗ വിഭാഗം 

ഡോ. ധന്യ 

10.30 am to 12:00pm

 

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.

ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.

കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

 

മറ്റു വിഭാഗങ്ങൾ

1. ജനറൽ മെഡിസിൻ വിഭാഗം

ഡോ. വിപിൻ

(ചൊവ്വ, വ്യാഴം 3 pm-6pm

ഞായർ 9 am-6 pm)

 

2.അൾട്രാസൗണ്ട് സ്കാനിങ്

(വ്യാഴം, 4 pm to 5.pm)

 

3. യൂറോളജി വിഭാഗം

 ഡോ. സായി വിജയ് 

(ഞായർ 4pm to 5pm)

 

4. ന്യൂറോളജി വിഭാഗം ഡോ.അനൂപ് (വ്യാഴം 4.30pm to 6.00pm)

 

5.മാനസികാരോഗ്യ വിഭാഗം

ഡോ, രാജേഷ് നായർ ചൊവ്വ (.3 pm to 4:30 pm)

 

6.അസ്ഥി രോഗ വിഭാഗം 

ഡോ. ജവഹർ ആദിരാജ 

(തിങ്കൾ,വ്യാഴം )

ബുക്കിങ് പ്രകാരം 

 

7. ചർമ്മ രോഗവിഭാഗം

ഡോ. ദേവിപ്രിയ മേനോൻ

(തിങ്കൾ, വ്യാഴം 11am to 1 pm

 

8.ഗൈനക്കോളജി വിഭാഗം

ഡോ :ഹീര ബാനു

(ചൊവ്വ, വെള്ളി 5.00 pm to 6.00 pm

 

9.സർജറി വിഭാഗം

ഡോ :മുഹമ്മദ്‌ ഷമീം.

തിങ്കൾ 4.00 pm to 5.30 pm

 

10.കൗൺസിലിംഗ് വിഭാഗം 

ഡോ : അൻവർ സാദത്ത് 

On booking 

 

11.ഇ എൻ ടി വിഭാഗം 

ഡോ. ഫെബിൻ ജെയിംസ് 

ചൊവ്വ, വ്യാഴം, ശനി 

5:30 pm to 6:30 pm

 

12.ഫിസിയോ തെറാപ്പി 

13.നെഞ്ച് രോഗ വിഭാഗം 

 

Contact no:04962994880, 2624700, 9744624700,9526624700,9656624700 (whatsapp)

Leave a Reply

Your email address will not be published.

Previous Story

ദേശീയപാത വികസനം മുക്കാളിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും

Next Story

കൃഷിവകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ എല്ലാ കൃഷിഭവന്‍ പരിധിയിലും ‘ആശ്രയ’ കേന്ദ്രങ്ങള്‍ വരുന്നു

Latest from Local News

കൊയിലാണ്ടി മേഖലയിലെ ദേവസ്വം ക്ഷേത്രങ്ങളിൽ സ്വർണ്ണ തിരിമറി: സമഗ്ര അന്വേഷണം വേണമെന്ന് ബി.ജെ.പി

കൊയിലാണ്ടി മേഖലയിലെ മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ചില ക്ഷേത്രങ്ങളിൽ സ്വർണ്ണ ഉരുപടികൾ തിരിമറി നടത്തിയതായി ബി.ജെ.പി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

അഭയത്തിന് കാരുണ്യ ഹസ്തവുമായി തിരുവങ്ങൂർ ഹൈസ്കൂൾ 1981 ലെ എസ്.എസ്.എൽ.സി ബാച്ച് ‘തിരുവരങ്ങ് – 81’

അഭയം ചേമഞ്ചേരിയുടെ സാമ്പത്തിക ക്ലേശം ലഘൂകരിക്കാൻ തിരുവങ്ങൂർ ഹൈസ്കൂൾ 1981 ലെ എസ്.എസ്.എൽ.സി ബാച്ച് വക സഹായ ഹസ്തം. ഗ്രൂപ്പംഗങ്ങൾ ചേർന്ന്

അപർണ ജി.എം. കെമിസ്ട്രിയിൽ പി.എച്ച്. ഡി നേടി

വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും  അപർണ. ജി. എം.കെമിസ്ട്രിയിൽ പി.എച്ച്. ഡി നേടി.  ചെങ്ങോട്ടുകാവ് ഒതയോത്ത് കൃഷ്ണശ്രീയിൽ ഗംഗാധരന്റെയും മാലതിയുടെയും

തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്ക്കൂൾ നൂറിൻ്റ നിറവിൽ;  ആഘോഷ പരിപാടികൾ ഉദ്ഘാടനം ഒക്ടോബർ 10ന്

ആയിരക്കണക്കിന് കുട്ടികൾക്ക് അറിവിൻ്റെ അക്ഷരവെളിച്ചം പകരുന്ന തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ നൂറിന്റെ നിറവിൽ. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവു പുലർത്തുന്ന