കൊല്ലം റെയിൽവേ ഗെയിറ്റ് അടക്കും

കൊയിലാണ്ടി: അറ്റകുറ്റ പണികൾക്കായി കൊല്ലം റെയിൽവേ ഗേറ്റ് നവംബർ 26,27 തിയ്യതികളിൽ അടച്ചിടുമെന്ന് റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published.