കൊയിലാണ്ടി: കോംപ് കോസ് കൊയിലാണ്ടി ഫെസ്റ്റിന്റെ ലോഗോ കാനത്തിൽ ജമീല എം.എൽ എ പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ അഡ്വ കെ. സത്യൻ അദ്ധ്യക്ഷ്യനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഡയരക്ടർമാരായ ബിന്ദു സോമൻ. അനിൽ പറമ്പത്ത് അഡ്വ പി. പ്രശാന്ത് എന്നിവർ സംസാരിച്ചു. എം.ബാലകൃഷ്ണൻ സ്വാഗതവും, മനോജ് ചേരിക്കുന്നുമ്മൽ നന്ദിയും പറഞ്ഞു.








