ചേമഞ്ചേരി: ശ്രീ കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തിൻ്റെ പ്രോഗ്രാം ബുക്ക്ലെറ്റ്പ്രകാശനം ചെയ്തു.
ക്ഷേത്ര സന്നിധിയിൽ നടന്ന പ്രകാശന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി പത്മജിത്ത് നമ്പൂതിരിയിൽ നിന്നും വാസു നായർ വെള്ളക്കോട്ട് ആദ്യ കോപ്പി ഏറ്റുവാങ്ങി. സംഘാടകസമിതി അംഗങ്ങളും, ഭാരവാഹികളും, ഭക്തജനങ്ങളും ,
ചടങ്ങിനെ സാന്നിധ്യം കൊണ്ട് ധന്യമാക്കി.








