പന്തലായനി കൊളോർ വീട്ടിൽ പ്രേമ അന്തരിച്ചു

പന്തലായനി : കൊളോർ വീട്ടിൽ പ്രേമ (84) അന്തരിച്ചു. ഭർത്താവ് പരേതനായ K.M കേളപ്പൻ മക്കൾ സുജാത. ശ്യാമള സത്യഭാമ സന്തോഷ് കെ വി നിത്യാനന്ദ ആയൂർവ്വേദ ആശുപത്രി ജീവനക്കാരൻ കെ.വി ഷാജി ടോഡി ഷോപ്പ് ജീവനക്കാരൻ സി പി ഐ എം ചെത്ത് ബ്രാഞ്ച് അംഗം കൊയിലാണ്ടി മരുമക്കൾ നാരായണൻ വിജയൻ ഷീന സുജിത.

Leave a Reply

Your email address will not be published.