വൈദ്യുതി മുടങ്ങും

 

 നാളെ 23.11.24 ശനി രാവിലെ 10.30 മുതൽ വൈകുന്നേരം 2.30 വരെ കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിലെ മാർക്കറ്റ്, ജുമായത്ത് പളളി, ദോഹ ടവർ, ടൗൺ സൗത്ത് എന്നീ ട്രാൻസ്ഫോമറിലും പരിസരപ്രദേശങ്ങളിലും എച്ച്ടി ലൈൻ വർക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published.