ബാലുശേരി ജാസ്മിൻ ആർട്സ് സംഘടിപ്പിക്കുന്ന ജയൻ അനുസ്മരണവും, സിനിമാരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട കുട്ട്യേടത്തി വിലാസിനിയെ ആദരിക്കലും നവംബർ 23 ശനിയാഴ്ച ബാലുശ്ശേരി ജി.എൽ.പി.സ്കൂളിൽ നടക്കും.
ഉച്ചയ്ക്ക് രണ്ടിന് ജയൻ അഭിനയിച്ച സിനിമ നായാട്ട് പ്രദർശിപ്പിക്കും.
4.30 ന് ആദരിക്കൽ ചടങ്ങ് ആറ് മണിക്ക് ജയൻ സിനിമകളിലെ ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഗാനമേള.

