മന്തരത്തൂ൪ കുനിയിൽ കല്ലൃാണി അന്തരിച്ചു

മന്തരത്തൂ൪ : കുനിയിൽ കല്ലൃാണി (89) അന്തരിച്ചു.  ഭർത്താവ് :പരേതനായ കുനിയിൽ കേളപ്പൻ. മക്കൾ : സോമൻ കുനിയിൽ, വിമല നെല്ലിയുളള പറ൩ിൽ മുടപ്പിലാവിൽ, പ്രേമി മേനിച്ചികണ്ടി പതിയാരക്കര, കാഞ്ചന, രജനി. മരുമക്കൾ: പരേതനായ കുഞ്ഞിക്കണ്ണ൯ നാലുകണ്ടി, പരേതനായ ശശിധരൻ മേനീച്ചികണ്ടി, ശങ്കര൯ പണിക്കോട്ടി ,ബാലൻ ടി എം ചെമ്മരത്തൂ൪. 

Leave a Reply

Your email address will not be published.