കൊയിലാണ്ടി കൊല്ലം ആനക്കുളങ്ങര മേനോക്കി വീട്ടിൽ ഇളയിടത്ത് വിജയൻ അമേരിക്കയിൽ അന്തരിച്ചു

കൊയിലാണ്ടി : കൊല്ലം ആനക്കുളങ്ങര മേനോക്കി വീട്ടിൽ ഇളയിടത്ത് വിജയൻ (72 ) അമേരിക്കയിൽ അന്തരിച്ചു. അമേരിക്കയിൽ കുടുംബത്തോടൊപ്പം സ സ്ഥിരതാമസമായിരുന്നു. മാതുക്കുട്ടി അമ്മയുടെയും ,പൊറ്റോൽ നാരായണൻ നായരുടെയും മകനാണ്. ഭാര്യ: മീരാ വിജയൻ, മകൾ : സ്നേഹ ജിനു, മരുമകൻ :ജിനു .സഹോദരങ്ങൾ: രുഗ്മിണിയമ്മ, പരേതരായ ജാനു അമ്മ, ലീല ( റിട്ട അധ്യാപിക പന്തലായനി യു.പി.സ്കൂൾ), ദേവി അമ്മ ( റിട്ട കെ.ഡി. സി ബാങ്ക് മേനേജർ തലശ്ശേരി), തങ്കം അമ്മ, രാധ അമ്മ (കണ്ണൂർ) ,ഉണ്ണികൃഷ്ണൻ നായർ റിട്ട. സുബൈദാർ) സംസ്കാരം അമേരിക്കയിൽ നടക്കും.

Leave a Reply

Your email address will not be published.