നടുവണ്ണൂർ തിരുവോട് കൊട്ടടംചാലിൽ കെ. സി ഹരിദാസൻ (54) അന്തരിച്ചു. കൊയിലാണ്ടിയിൽ പാരലൽ കോളേജുകളിൽ അദ്ധ്യാപകനായിരുന്നു. സാമൂഹ്യപ്രവർത്തകൻ കൂടിയായ ഹരിദാസൻ നടുവണ്ണൂർ എച്ച്.എസ്.എസ് പി ടി എ ഭാരവാഹിയുമാണ്. ഭാര്യ ജിഷ. മക്കൾ ആയുഷ്, ആദിഷ് (രണ്ടുപേരും നടുവണ്ണൂർ എച്ച്.എസ്.എസ് വിദ്യാർത്ഥികൾ). സഹോദരങ്ങൾ ശിവൻ കെ. സി, പ്രദീപൻ കെ. സി (റിട്ട. ഏരിയ മാനേജർ കെ. ഡി. സി ബാങ്ക്).
