കടവത്ത് താഴെ കെ.ടി. ദാമോദരൻ അന്തരിച്ചു

തിരുവങ്ങൂർ : റിട്ട: പഞ്ചായത്ത് സെക്രട്ടറിയായിരുന്ന കടവത്ത് താഴെ കെ.ടി. ദാമോദരൻ (72) അന്തരിച്ചു. ഭാര്യ ഷൈലജ. മകൻ  ദിപിൻഷാജ് .മരുമകൾ: ഗ്രീഷ്മജ. സഹോദരങ്ങൾ ദാസൻ, സതി വിയ്യൂർ , ഗീത നടുവത്തൂർ. സഞ്ചയനം ശനിയാഴ്ച.

Leave a Reply

Your email address will not be published.