വൈദ്യുതി മുടങ്ങും

കൊയിലാണ്ടി : 11/11/2024 -തിങ്കൾ കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിലെ പാച്ചി പാലം, നെല്ലിക്കോട്ട്കുന്ന്, ഹോമിയോ, ദർശന, ചെരിയാല, അമ്പ്രമോളി എന്നീ പ്രദേശങ്ങളിൽ രാവിലെ 8.30 മണിമുതൽ 4.00 മണിവരെ HT ലൈൻ വർക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published.