സ്നേഹതീരം പൊടിയാടി കോരപ്രയിൽ നിർമിച്ച ബസ്റ്റോപ്പ് ഉൽഘാടനം ചെയ്തു

കീഴരിയൂർ:സ്നേഹതീരം പൊടിയാടി കോരപ്രയിൽ നിർമിച്ച ബസ് റ്റോപ്പിൻ്റെ ഉൽഘാടനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് അംഗം കുറ്റിഓയത്തിൽ ഗോപാലൻ നിർവഹിച്ചു. ദാസൻ എടക്കുളം കണ്ടി അദ്ധ്യക്ഷനായി. കണിയാണ്ടി അബ്ദുൽ റഹ്മാൻ, തേറമ്പത്ത് കുഞ്ഞബ്ദുള്ള, ശശി പാറോളി, കെ. എം .സുരേഷ് ബാബു, അഷറഫ് എരോത്ത്, ഷിജു പൊടിയാടി, സതീഷ് മുതുവന എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.