കോഴിക്കോട് ലോ കോളേജിൽ ഫിലിം ഫെസ്റ്റിവൽ

സ്‌പിക് മാക്കയുടെ ആഭിമുഖ്യത്തിൽ നവംബർ 11മുതൽ 16 വരെ കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജിൽ ക്ലാസ്സിക്‌ ഫിലിം ഫെസ്റ്റിവൽ അരങ്ങേറുന്നു,ആറു ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിൽ ആറു സിനിമകൾ വൈകുന്നേരം 4മണി തൊട്ടു 6.30 വരെ പ്രദർശിപ്പിക്കും,ശ്യാം ബെന്ഗലിന്റെ “ദി മേക്കിങ് ഓഫ് മഹാത്മാ ” ചാർളി ചാപ്ലിൻ ചിത്രങ്ങളായ “മോഡേൺ ടൈംസ് ” “ദി ഗ്രേറ്റ്‌ ഡീറ്റെക്ടർ , ഋതിക്കു ഘടക്കിന്റെ “മേഘ ധാക്കാ താര “ബെർഗമെൻ സിനിമ “ഓട്ടോമൻ സോനാട്ട “അകീരോ കുറോസവയുടെ “റാഷോമോൻ “അവസാന ദിവസവും സ്ക്രീൻ ചെയുന്നു.

Leave a Reply

Your email address will not be published.