നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി : ലീഗൽ സർവ്വീസ് ദിനത്തിൻ്റെ ഭാഗമായി കൊയിലാണ്ടി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റിയും മുചുകുന്ന്കൊ ടക്കാട്ടുംമുറി വീവൺ ലൈബ്രറി, ആൻ്റ് കലാസമിതിയും സഹകരിച്ച് നിയമബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.അഡ്വക്കറ്റ് അരുൺ കൃഷ്ണ ക്ലാസെടുത്തു. ഗോകുൽ അധ്യക്ഷനായി. സി.വി. അരുൺ, ഉഷാചന്ദ്രൻ, ലൈബ്രേറിയൻ തുഷാര എന്നിവർ സംസാരിച്ചു.

 

 

Leave a Reply

Your email address will not be published.