എളാട്ടേരി കുളിപ്പിലാക്കൂൽ രാധ അന്തരിച്ചു

 

കൊയിലാണ്ടി: എളാട്ടേരി കുളിപ്പിലാക്കൂൽ രാധ (68) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ ബിന്ദു, ബിനി മരുമക്കൾ പ്രകാശൻ, പരേതനായ ഹരീഷ്. സഹോദരങ്ങൾ.ബാലകൃഷ്ണൻ,.ശിവദാസൻ (റിട്ട: ബി.എസ്.എൻ.എൽ) പുഷ്പ, ഉഷ, പ്രേമ. സഞ്ചയനം തിങ്കളാഴ്ച.

Leave a Reply

Your email address will not be published.