ചെന്നൈയിൽ വാഹനാപകടത്തിൽ മരിച്ചു

ചെന്നൈയിൽ ഹോട്ടൽ തൊഴിലാളിയായിരുന്ന കളത്തിൽ കണ്ടിയിൽ താമസിക്കും ചാലിൽ മീത്തൽ രാഘവൻ (66) ചെന്നൈയിൽ വാഹനാപകടത്തിൽ മരിച്ചു.  പരേതരായ പൊക്കൻ നായരുടെയും ചിരുതേയിയമ്മയുടെയും മകനാണ്. ഭാര്യ ദേവകി. മക്കൾ നിഷ, ജിഷ, ജിനിഷ, ജിനീഷ്. മരുമക്കൾ രാജീവൻ (പാലേരി) ഷിജു (പെരിങ്ങത്തൂർ) രാജേഷ് (ചെമ്മരത്തൂർ) സഹോദരങ്ങൾ ബാലൻ, ദാമോദരൻ, കമല നേരോത്ത്, പരേതയായ രാധ.

Leave a Reply

Your email address will not be published.