കൊടക്കാട്ട് മുറി അണിയോത്ത് മാധവൻനായർ അന്തരിച്ചു

കൊയിലാണ്ടി: കൊടക്കാട്ട് മുറി അണിയോത്ത് മാധവൻനായർ (80) അന്തരിച്ചു. ദൈവത്തും കാവ് പരദേവതാ ക്ഷേത്ര ഹിന്ദു നവജീവൻ ട്രസ്റ്റ് പ്രസിഡൻ്റ്, ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ്, മുചുകുന്ന് കോട്ട – കോവിലകം ക്ഷേത്ര പരിപാലന സമിതി ഖജാൻജി, കൊയിലാണ്ടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡൻ്റ്, മുചുകുന്ന് ഓട്ടുകമ്പനി യുടെ ദീർഘകാല പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ ഓട്ടുകമ്പിനിഭരണ സമിതി അംഗമാണ്. ഭാര്യ: പരേതയായ ജാനകി അമ്മ. മക്കൾ:- സജിത്ത്, പ്രജിത്ത്. മരുമക്കൾ:- മായ, വിനി
സഹോദരങ്ങൾ: ജയലക്ഷ്മി (ബേബി) , സത്യനാഥൻ, പരേതരായ രാധ, രാധാകൃഷ്ണ ൻ, രാമചന്ദ്രൻ, ജയരാജ്,
സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published.